ഈസ്റ്റ്ഹിൽ: പരേതനായ തറമ്മൽ കണ്ടക്കുട്ടിയുടെ മകൻ അനീഷ് (48) നിര്യാതനായി. ഭാര്യ: സോണിത. മക്കൾ: ശ്രീലക്ഷ്മി, ശ്രീനന്ദ. സഹോദരങ്ങൾ: പ്രേമൻ, ശോഭന, പ്രസന്ന, ഗീത, അനിത, റീജ, പരേതരായ സരസു, രവി.