കിഴക്കേകല്ലട: കോയിക്കൽമുറിയിൽ വെള്ളാപ്പള്ളിൽ റജി ഭവനിൽ റിട്ട.അധ്യാപകൻ പരേതനായ ഫിലിപ്പിെൻറ ഭാര്യ സാറാമ്മ (81) നിര്യാതയായി. ചാത്തന്നൂർ വലിയവിളാകത്ത് കുടുംബാംഗമാണ്. മക്കൾ: ജോൺ ഫിലിപ് (ഹെഡ്മാസ്റ്റർ, പഴകുളം ഗവ.എൽ.പി.എസ്), ജേക്കബ് (സൗദി). മരുമക്കൾ: ലിസി ജോർജ് (എൽ.ഐ.സി ഏജൻറ്, ദേശീയ സമ്പാദ്യപദ്ധതി), വിൻസി മേരിമാത്യു (സൗദി).