പാങ്ങോട്: ഭരതന്നൂര്‍ സൗമ്യ ഹോസ്പിറ്റല്‍ സ്ഥാപകന്‍ ഭരതന്നൂര്‍ മംഗളം വീട്ടില്‍ ഡോ. ആര്. സുകുമാരപിള്ള (76) നിര്യാതനായി. ഭാര്യ: മംഗളം. മക്കള്‍: ഡോ. ജിത്തു (പുല്ലമ്പാറ പ്രാഥമികാരോഗ്യകേന്ദ്രം), സൗമ്യ (ചെന്നൈ). മരുമക്കള്‍: ഡോ. രമ്യ ജിത്തു. ശെല്വകമാര് (മറൈന്‍ എന്‍ജിനീയര്‍, ചെന്നൈ).