ആറ്റിങ്ങൽ: കരിച്ചിയിൽ കൈരളി ജങ്ഷൻ ഹരിശ്രീയിൽ വിശ്വൻ, ശാന്ത ദമ്പതികളുടെ മകൻ ഹരി (42) നിര്യാതനായി. ഭാര്യ: ഷിജി. മക്കൾ: നവമി, നിരഞ്ജൻ.