കടലുണ്ടി: മാട്ടുമ്മൽതോട് പനക്കൽ പരേതനായ വേലായുധെൻറ ഭാര്യ അമ്മുക്കുട്ടി (85) നിര്യാതയായി. മക്കൾ: ബാബുരാജ് (കോമൺവെൽത്ത് ടൈൽസ്, ഫറോക്ക്), രാജൻ (കോൺകോഡ് ചപ്പൽസ്), ഗിരിജ. മരുമക്കൾ: ലളിത, ബീന, അയ്യപ്പൻ.