തിരുവണ്ണൂർ: ഒ.കെ റോഡ്, ചെറാട്ടുമ്മൽ താഴെ പടന്ന താമസിക്കുന്ന കുന്നത്ത് ചോയിക്കുട്ടി (72) നിര്യാതനായി. ഭാര്യ: കുഞ്ഞിമാളു (ദേവി). മക്കൾ: ബീന, ഷീന, പരേതയായ സ്മിത. മരുമക്കൾ: പ്രകാശൻ, പ്രഭീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് മാനാരി ശ്മശാനത്തിൽ.