മുക്കം: മണാശ്ശേരി മൂത്തേടത്ത് എം.പി ചന്തുക്കുട്ടി (83) നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളജ് റിട്ട: ലാബ് ടെക്നീഷ്യനാണ്. ഭാര്യ: പരേതയായ കമല. മക്കൾ: രാജീവ് കൗതുകം (അധ്യാപകൻ കരുവമ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), രജി (മെഡിക്കൽ കോളജ്). മരുമക്കൾ: ബാലൻ (കളരിക്കണ്ടി), റഹ്മത്ത് രാജീവ്.