പാലത്ത്: ഊട്ടുകുളം പരേതനായ പരിവാരത്തു കുറ്റിയിൽ രാഘവെൻറ ഭാര്യ നാരായണി (80) നിര്യാതയായി. മക്കൾ: വിജയ, ജയന്തി, രവീന്ദ്രൻ. മരുമക്കൾ: പരേതനായ സുരേശൻ, ഹരിദാസൻ, പ്രസന്ന.