ഓമല്ലൂർ: ആറ്റരികം തെക്കേടത്ത് വീട്ടിൽ സുനിൽ കുമാർ (56 - സുനിൽ സൗണ്ട്സ്) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: ടി.എസ്. അനൂപ്, ആര്യ സുനിൽകുമാർ. മരുമകൻ: ശിവപ്രസാദ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.