രാമനാട്ടുകര: ചിറക്കാംകുന്ന് പൂതറമ്പത്ത് രാജൻ (70) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: നിഷിൽകുമാർ, ശ്യാം കുമാർ. മരുമകൾ: സുചിത്ര. സഹോദരങ്ങൾ: കൃഷ്ണൻ, തങ്ക, ഉണ്ണി.