വടകര: മുട്ടുങ്ങൽ പരേതരായ വളപ്പിൽ കാദറിെൻറയും ആലാെൻറ താഴെയിൽ ആസിയയുടെയും മകൾ ചാലിയോട്ട് സൈനബ (62) നിര്യാതയായി. ഭർത്താവ്: ടിപ്പു (തലശ്ശേരി). മക്കൾ: അഷ്റഫ്, ലത്തീഫ്, അസീസ്, അഷ്കർ, അസ്ലം. മരുമക്കൾ: സൽമ, ജാസ്മിൻ, സഫ്ന, സുഫൈജ, ഹാജറ.