കൊയിലാണ്ടി: കസ്റ്റംസ് റോഡിൽ സാമ്പ്രിക്കണ്ടി പറമ്പിൽ ഹാഷിം (39) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: ഹാദിയ, സാദിയ. പിതാവ്: പരേതനായ ഇബ്രാഹിം. മാതാവ്: ഇമ്പിച്ചി ആമിന. സഹോദരങ്ങൾ: സൗദ, പരേതനായ റഫീഖ്.