ചെർപ്പുളശ്ശേരി: തൂത തെക്കുംമുറി തോട്ടത്തിൽ പരേതനായ ബാലൻ നായരുടെ ഭാര്യ സരസ്വതി അമ്മ (78) നിര്യാതയായി. മക്കൾ: രമണി, കൃഷ്ണപ്രഭ, പ്രദീപ്. മരുമക്കൾ: ശ്രീകുമാരൻ നായർ, സിന്ധു, പുഷ്പലത.