ആലത്തൂർ: ഇരട്ടക്കുളം പുന്നക്കാട് വീട്ടിൽ യു. ചെല്ലെൻറ ഭാര്യ ഫാത്തിമ (54) നിര്യാതയായി. മക്കൾ: സലീന, ഷറീന, ഷാജഹാൻ. മരുമക്കൾ: ഉസ്മാൻ അലി, റഹീന. സഹോദരങ്ങൾ: നബീസ, പരേതനായ ഹനീഫ.