വടക്കഞ്ചേരി: കണ്ണമ്പ്ര മന്ദത്ത്പറമ്പ് ആർ. ചാമുണ്ണി (69) നിര്യാതനായി. റിട്ട. പ്രധാനാധ്യാപകൻ വടക്കേപൊറ്റ യു.പി സ്കൂൾ, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം, കിസാൻസഭ മുൻ ജില്ല കമ്മിറ്റി അംഗം, കണ്ണമ്പ്ര സഹകരണ സേവന ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഓമന (റിട്ട. അധ്യാപിക, വടക്കേപൊറ്റ യു.പി സ്കൂൾ). മക്കൾ: രണദിവെ (അധ്യാപകൻ എസ്.എം.എം.എച്ച്.എസ്.എസ് ആലത്തൂർ, എ.കെ.എസ്.ടി.യു ജില്ല ജോയൻറ് സെക്രട്ടറി), രേണുക. മരുമക്കൾ: സന്ധ്യ (ജില്ല വനിത പ്രൊട്ടക്ഷൻ ഓഫിസ് പാലക്കാട്), ഉദയ ബാബു.