പുലാപ്പറ്റ: ചോലപാടം കുണ്ടറാബി വീട്ടിൽ ഗോപാലൻ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: തങ്കൻ, അയ്യപ്പൻ, വിജയകുമാരി, വിജയലക്ഷ്മി, സരസ്വതി, ചന്ദ്രിക.