പറളി: എടത്തറ അഞ്ചാംമൈൽ കിഴക്കേത്തറ ആലക്കൽ വീട്ടിൽ പരേതനായ രാധാകൃഷ്ണെൻറ മകൾ ഐശ്വര്യ (23) നിര്യാതയായി. കല്ലേക്കാട് രാജീവ് ഗാന്ധി ആശുപത്രിയിലെ ഫാർമസിസ്റ്റാണ്. മാതാവ്: ഉഷ.