ആനക്കര: മുടവന്നൂര്‍ തടത്തില്‍ ബാബു (55) നിര്യാതനായി. മുടവന്നൂര്‍ സി.ഐ.ടി.യു യൂനിറ്റ് അംഗമാണ്. ഭാര്യ: നിര്‍മല. മകന്: ബിനീഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.