ആനക്കര: കുമ്പിടി പെരുമ്പലം ദേവീ ശങ്കര സദനത്തില്‍ കോലത്ത് വളപ്പില്‍ ദേവകി അമ്മ (92) നിര്യാതയായി. ഭര്‍ത്താവ്: റിട്ട. ഫ്ലയിങ് ഓഫിസര്‍ പരേതനായ ശങ്കരന് നായര്‍. മക്കള്‍: ഹരിഗോവിന്ദ് (മുന്‍ പ്രധാനാധ്യാപകന്, കുമ്പിടി ജി.ടി.ജെ.ബി സ്കൂള്‍), രാമചന്ദ്രന്(റിട്ട. എയര്‍ഫോഴ്സ്), ഉദയശങ്കര്‍ (അബൂദബി), വിലാസിനി. മരുമക്കള്‍: വിമല കുമാരി (മുന്‍ പ്രധാനാധ്യാപിക, കുമ്പിടി സ്കൂള്‍), രാജമണി, രാജി (പ്രധാനാധ്യാപിക, കഴുത്തല്ലൂര്‍ സ്കൂള്‍, കുറ്റിപ്പുറം), പരേതനായ സുകുമാരന്‍.