ആലത്തൂർ: ചിറ്റിലഞ്ചേരി പി.കെ.എം.എ.യു.പി സ്കൂൾ മാനേജർ ചിറ്റിലഞ്ചേരി കുളപ്പുര പതിയിൽവീട്ടിൽ രുഗ്മിണി (ബേബി-77) കോയമ്പത്തൂരിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ബാലചന്ദ്രനുണ്ണി. മക്കൾ: സേതുമാധവൻ (ആസ്ട്രേലിയ), ഡോ. രാധിക (യു.കെ). മരുമക്കൾ: ഡോ. പ്രിയ, ഡോ. മോഹൻലാൽ.