അഗളി: താവളം മേലേക്കണ്ടിയൂർ കപ്യാരുകുന്നേൽ മറിയാമ്മ (82) നിര്യാതയായി. പരേതനായ കപ്യാരുകുന്നേൽ േതാമസിെൻറ ഭാര്യയാണ്. മക്കൾ: വത്സ, പാപ്പച്ചൻ, ആലീസ്, ഏലമ്മ, റാണി, ഫിലോമിന, ഒൗസേപ്പച്ചൻ. മരുമക്കൾ: തോമസ് തെക്കേക്കര, സിബി, ജോസ്, ബിനോയ്, ജോസ്, ഷീബ.