ചെർപ്പുളശ്ശേരി: എഴുവന്തല പാറക്കണ്ണി നാരായണനെഴുത്തച്ഛൻ (93) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി അമ്മ. മക്കൾ: വൽസല, സതീദേവി, രാമനുണ്ണി, ബാലാമണി, ജയപ്രകാശ്, പ്രേമകുമാരി, അനിൽകുമാർ. മരുമക്കൾ: രാമൻകുട്ടി, ശങ്കരനാരായണൻ, സുമതി, രാമചന്ദ്രൻ, ഷൈനി പ്രഭ, മോഹൻദാസ്, അരുണ. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.