ഒറ്റപ്പാലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിട്ട. ഉദ്യോഗസ്ഥൻ മേലൂർ പാലഞ്ചിരി കളത്തിൽ കാർത്തികയിൽ ബാലസുബ്രഹ്മണ്യൻ (72) നിര്യാതനായി. നാവികസേനയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: മലയരികിൽ സാവിത്രി അമ്മ. മക്കൾ: സൂരജ്, സുശീല. മരുമക്കൾ: സ്മിത, അച്യുതൻ കുട്ടി. സംസ്കാരം ഞായറാഴ്ച മേലൂരിലെ കുടുംബ വളപ്പിൽ.