പത്തിരിപ്പാല: മങ്കര ചണ്ടേകോട് വീട്ടിൽ പരേതനായ ചുക്കെൻറ ഭാര്യ തങ്ക (70) നിര്യാതയായി. മക്കൾ: കുമാരൻ, കൃഷ്ണകുമാർ, മണികണ്ഠൻ, രാജീവ്. മരുമക്കൾ: വിജി, പാഞ്ചാലി, സുകന്യ.