കരിമ്പ: വെട്ടത്ത് താമസിക്കുന്ന അങ്ങാടിക്കാട് വീട്ടിൽ മുഹമ്മദ് ഹാജി (88) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പരേതയായ ഐസുക്കുട്ടി. മക്കൾ: അബ്ദുല്ലത്തീഫ്, അബ്ദുസ്സമദ്, സുഹ്റ.