വണ്ടിത്താവളം: പെരുമാട്ടി അത്തിമണിയില് പരേതരായ കുഞ്ചുവിെൻറയും അമ്മുത്തായിയുടെയും മകന് ഭക്തവത്സലന് (58) നിര്യാതനായി. കേരള ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷന് (ഐ.എന്‍.ടി.യു.സി) ജില്ല സെക്രട്ടറിയാണ.് ഭാര്യ: ജെസ്സി. സഹോദരങ്ങള്‍: മണി, സുന്ദരന്‍, സുദേവന്, ഗണേശന്, പങ്കജം, പരേതനായ ബാലകൃഷ്ണന്.