ആലത്തൂർ: വെങ്ങന്നൂർ കളത്തിൽ വീട്ടിൽ പരേതനായ അബ്ദുൽ അസീസിെൻറ ഭാര്യ സൈനബ (68) നിര്യാതയായി. മക്കൾ: റഫീഖ്, അബ്ദുൽ ഖാദർ, ഷഹബാനത്ത്. മരുമക്കൾ: ഷാഹിദ, റമീജ, സെയ്തുമുഹമ്മദ്. സഹോദരങ്ങൾ: മൊയ്തീൻ ബാവ, അബ്ദുറഹ്മാൻ, ഇസ്മായിൽ, നബീസ.