കുനിശ്ശേരി: നെല്ലിയാംപാടത്ത് സുബ്രഹ്മണ്യെൻറ ഭാര്യ ദേവകി (64) നിര്യാതയായി. മക്കൾ: അംബിക, അനിത (സെയിൽ ടാക്സ് ഓഫിസ് പാലക്കാട്), അനൂപ്. മരുമക്കൾ: രാധാകൃഷ്ണൻ, അനീഷ്, ആതിര.