വടക്കഞ്ചേരി: കിഴക്കഞ്ചേരി പുന്നപ്പാടം പള്ളിക്കാട് ജലാലുദ്ദീൻ (63) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് ശരീഫ് (അധ്യാപകൻ, പി.കെ.എച്ച്.എസ്.എസ് മഞ്ഞപ്ര), സെലീന (സ്റ്റാഫ് നഴ്സ്, പി.എച്ച്.സി അയിലൂർ), സുലൈഖ. മരുമക്കൾ: സിദ്ദീഖ്, ഷംസുദ്ദീൻ (സബ് രജിസ്ട്രാർ ഓഫിസ്, വടക്കഞ്ചേരി), ആബിദ. സഹോദരി: റുഖിയ.