ചെര്‍പ്പുളശ്ശേരി: നെല്ലായ മാരായമംഗലം തച്ചങ്ങാട് അവുഞ്ഞിക്കാട് ഹംസ ഹാജിയുടെ മകൻ അബ്ദുറഹ്മാൻ (36) നിര്യാതനായി. മാതാവ്: പരേതയായ ജമീല ഹജ്ജുമ്മ. ഭാര്യ: ഫൗസിയ. മക്കൾ: ലിയാന മിസ്രിൻ, മുഹമ്മദ് ലിയാഖത്തലി, അദബുന്നിസ, ഫാത്തിമ. സഹോദരങ്ങൾ: അസ്മ, സാബിറ, അബ്ദുൽ ഗഫൂർ.