അലനല്ലൂർ: പാലക്കാഴിയിലെ കൂരിക്കാടൻ കുന്നത്ത് അബ്ദുൽ അസീസ് (57) നിര്യാതനായി. ഭാര്യ: ഖമറുന്നിസ. മക്കൾ: സുൽഫീക്കർ, തസ്നിയ, മുഹമ്മദ് അസ്ലം. മരുമക്കൾ: അഷ്റഫ് (പൊലീസ് കോൺസ്റ്റബിൾ, പാണ്ടിക്കാട്), സിസ്നസുഹ.