ആലത്തൂർ: അത്തിപ്പൊറ്റ പുളിയംപൊറ്റ ശ്രീവിഹാറിൽ പരേതനായ മധുസൂദനൻ നായരുടെ ഭാര്യ റിട്ട. പ്രധാനാധ്യാപിക ചന്ദ്രലേഖ (74) നിര്യാതയായി. മക്കൾ: സുപ്രിയ (അബൂദബി), ജയ (അധ്യാപിക, ജി.എച്ച്.എസ്.എസ് എരിമയൂർ), ദിലീപ്. മരുമക്കൾ: സതീഷ് നായർ (അബൂദബി), പി. ശശികുമാർ (ഡിവൈ.എസ്.പി, പാലക്കാട്).