ആലത്തൂർ: തൃപ്പാളൂർ ഗായത്രി നഗറിൽ ആർ.ജി കൺസ്ട്രക്ഷൻ ഉടമയും പൊതുമരാമത്ത് കോൺട്രാക്ടറുമായ ആർ. ഗോപി (66) നിര്യാതനായി. ഭാര്യ: രാജസുലോചന. മക്കൾ: റിജീഷ് ഗോപി, രാജീഷ് ഗോപി. മരുമക്കൾ: രേഷ്മ, ഡോ. രശ്മി.