ആലത്തൂർ: എസ്.എൻ.ഡി.പി ആലത്തൂർ യൂനിയൻ കമ്മിറ്റി പ്രസിഡൻറ് ചിറ്റിലഞ്ചേരി കാത്താംപൊറ്റയിൽ എം. വിശ്വനാഥെൻറ ഭാര്യ രജനി (60) നിര്യാതയായി. മക്കൾ: വിപിന, വിശ്വനി, അഡ്വ. വിജിത (ഖത്തർ). മരുമക്കൾ: വിപിൻ (ജില്ല രജിസ്ട്രാർ ഓഫിസ്), അജീഷ്, നിതിൻ ബാബു (ഖത്തർ). സഹോദരങ്ങൾ: വിജയരത്നം, സജിനി, ഷൺമുഖൻ, പരേതനായ ഡോ. ശിവദാസ്.