കേരളശ്ശേരി: ആലംപാറ വീട്ടിൽ പരേതനായ ലക്ഷ്മണെൻറ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ: ഗംഗാധരൻ, ലീല, മണികണ്ഠൻ, പരേതനായ ചന്ദ്രൻ. മരുമക്കൾ: സരോജിനി, രാജൻ, പ്രസന്ന.