മേപ്പറമ്പ്: പൂച്ചെങ്ങൽ വീട്ടിൽ പി.എം. കുഞ്ഞാലൻ ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: ഹൈദർ അലി, നസീർ (ഖത്തർ), നസ്റുദ്ദീൻ, ശിഹാബുദ്ദീൻ (ഖത്തർ), നസീമ, ശരീഫ. മരുമക്കൾ: അസനാർ, കരീം, സീനത്ത്, ഷാഹിന, ശഫീജ, ഇമ്രീദ.