കരിമ്പ: പനയമ്പാടത്ത് താമസിക്കുന്ന കുളങ്ങാട്ടിൽ വർഗീസ് (87) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ആൻറണി, ജെസി, ജാൻസി, ഡെയ്സി, ലൂസി, ലിസി, പരേതനായ സണ്ണി. മരുമക്കൾ: ഡോളി കാഞ്ഞിരം, ജോബി ആൻറണി കാരറ, വാവച്ചൻ കോതമംഗലം, തോമസ് നെല്ലിമറ്റം, സിബി കോഴിക്കോട്, സജി കാഞ്ഞിരം, ജോസഫ് കരിമണ്ണൂർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കരിമ്പ ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.