ആലത്തൂർ: ചിറ്റിലഞ്ചേരി തരൂർ പുത്തൻവീട്ടിൽ പരേതനായ ഗംഗാധരൻ നായരുടെ മകൻ ഹരിദാസ് നായർ (63) നിര്യാതനായി. മാതാവ്: രാധ ജി. നായർ. ഭാര്യ: ലതിക. മക്കൾ: ദീപിക, അനിരുദ്ധ്. സഹോദരി: ശോഭന.