തച്ചനാട്ടുകര: അണ്ണാൻതൊടിയിലെ പെരമ്പത്ത് ഹസ്സൻ ഹാജി (80) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: ബീക്കുട്ടി, പോക്കർ, അലവി, സുലൈഖ, സൈബുന്നിസ. മരുമക്കൾ: സീനത്ത്, ആയിശ, അബു, മുസ്തഫ.