വല്ലപ്പുഴ: കുറുവട്ടൂർ പാറക്കൽ പരേതനായ അബ്ദുറഹ്മാൻ മുസ്ലിയാരുടെ ഭാര്യ മീമ്പിടി പാത്തുമ്മ (87) നിര്യാതയായി. മക്കൾ: ലത്തീഫ്, ഇസ്ഹാഖ്, ആമിന, മറിയ, അബ്ദുസ്സമദ്, സഫിയ, ശറഫുദ്ദീൻ, നഹാർ, പരേതയായ നഫീസ. മരുമക്കൾ: ഫാത്തിമ, ഹലീമ, ഹംസ, സുലൈഖ, മുഹമ്മദലി, ശരീഫ, സുഹറ, പരേതരായ പി.പി. ഉണ്ണീൻകുട്ടി മുസ്ലിയാർ, അബ്ദുസ്സലാം.