മങ്കര: മാങ്കുറുശ്ശി പാറശ്ശേരിതൊടി കേലി (83) നിര്യാതനായി. ഭാര്യ: ജാനകി. മകൾ: പ്രേമ. മരുമകൻ: രാജൻ. സഹോദരി: കമലാക്ഷി.