ചിറ്റൂർ: തത്തമംഗലം മേട്ടുവളവിൽ മൂച്ചിക്കൽ വീട്ടിൽ പരേതനായ കബീർ റാവുത്തറുടെ മകനും തൗഫീഖ് സ്റ്റോർ ഉടമയുമായ സഹാബുദ്ദീൻ (54) നിര്യാതനായി. ഭാര്യ: മെഹ്റാജ്. മക്കൾ: തബ്സിയ, തൗഫീഖ്. മരുമകൻ: മുബാറക്ക്.