വടക്കഞ്ചേരി: കാരയങ്കാട് പാറക്കുണ്ട് ബി.എസ്.എന്‍.എല്‍ ടി.എം. റിട്ട. ജീവനക്കാരന് വി.കെ. മീരാന്കുട്ടിയുടെ ഭാര്യ ജമീല (65) നിര്യാതയായി. മക്കള്‍: റഹ്മാന്, ഷാഹിദ, ഫാത്തിമ. മരുമക്കള്‍: അഷറഫ്, റഹീം, അമീദ.