ആലത്തൂർ: ബാങ്ക് റോഡ് നെടുകണ്ണി സിന്ധു നിവാസിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ സരസ്വതി അമ്മ (75) നിര്യാതയായി. മക്കൾ: രുഗ്മിണിക്കുട്ടി, ജയ, സിന്ധു, രാമചന്ദ്രൻ (അബൂദബി). മരുമക്കൾ: സദാനന്ദൻ, അരവിന്ദാക്ഷൻ, രവീന്ദ്രൻ, ലതിക.