പുതുശ്ശേരി: പാലപ്പുഴ വീട്ടിൽ വി. കൃഷ്ണൻകുട്ടി എഴുത്തച്ഛൻ (94) നിര്യാതനായി. ആദ്യകാല വ്യവസായിയും സാമൂഹിക പ്രവർത്തകനുമായിരുന്നു. മക്കൾ: ഗോപിനാഥ്, ശ്രീനാഥ്, രഘുനാഥ്, ഗിരിജ. മരുമക്കൾ: പ്രേമ, ശോഭന, ഗീത, പരേതനായ രാമചന്ദ്രൻ.