ഇലപ്പുള്ളി: വെങ്ങോടി വാക്കീൽ വീട്ടിൽ കുമാരെൻറ ഭാര്യ ഇടത്തറ വേങ്ങശ്ശേരി വീട്ടിൽ കാർത്യായനി (ബേബി -70) ബംഗളൂരുവിൽ നിര്യാതയായി. മക്കൾ: മഹേഷ്, വിനോദ്.