അകത്തേത്തറ: ചേപ്പിലമുറി ശാരദ സദനം വീട്ടിൽ എ. ഗോപാലൻ (69) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ദീപ (സഹകരണ ബാങ്ക് ഓഡിറ്റിങ്, പാലക്കാട്), വിനോദ് (മാതൃഭൂമി, പാലക്കാട്), കൃഷ്ണദാസ് (ബി.എസ്.എൻ.എൽ എറണാകുളം).