ആനക്കര: പട്ടിത്തറ കോട്ടപ്പാടം കല്ലാത്ത് പറമ്പില്‍ വേലായുധെൻറ മകള്‍ സനില (28) നിര്യാതയായി. മാതാവ്: സരോജിനി. സഹോദരങ്ങള്‍: സബീലാഷ്, സിവ്യ, മൃദുല.