പത്തിരിപ്പാല: ലക്കിടി ശ്രീശങ്കര ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂൾ മുൻ മാനേജർ പഴേടത്ത് മനയ്ക്കൽ പരേതനായ വാസുദേവൻ നമ്പൂതിരിപ്പാടിെൻറ ഭാര്യ കോട്ടക്കൽ കോവിലകത്തെ ശ്രീദേവി (കുട്ടിമ്പാട്ടി തമ്പുരാട്ടി- 86) നിര്യാതയായി.