ആനക്കര: കല്ലടത്തൂര്‍ കാവുംപുറത്ത് മനക്കല് അപ്പു നമ്പൂതിരി (രാധാകൃഷ്ണന് നമ്പൂതിരി -71) നിര്യാതനായി. ഭാര്യ: വത്സല അന്തര്‍ജനം. മക്കള്‍: ഗംഗാദേവി അന്തര്‍ജനം, നാരായണന് നമ്പൂതിരി (റിട്ട. മിലിട്ടറി).